IT Engineers, are no longer such a prize catch, going by matrimonial website trends and even traditional matchmakers. A number of factors have contributed to this-uncertainty and layoffs in the IT sector; the threat of automation potentially affecting more jobs and increased protectionist sentiment in the US under Donald Trump. <br /> <br />വിവാഹകമ്പോളത്തില്‍ ഐടി പ്രൊഫഷണലുകള്‍ക്ക് മാര്‍ക്കറ്റിടിഞ്ഞു. മാട്രിമോണിയല്‍ കോളങ്ങളില്‍ പരസ്യം നല്‍കുന്നവര്‍ മറ്റ് തൊഴില്‍ മേഖലയിലുള്ളവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം യുഎസ് നയത്തിലുണ്ടായ മാറ്റവും ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള കമ്പനികളിലുണ്ടായ കൂട്ടപ്പിരിച്ചുവിടലും ഇതിന് കാരണമായതായാണ് സൂചന.
